താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
- കേരളത്തിലെ സുറിയാനി ക്രൈസ്തവർക്കിടയിൽ പ്രചാരത്തിലുള്ള നൃത്തരൂപമാണ് ചവിട്ടുനാടകം
- വടക്കൻ കേരളത്തിൽ നീലിയാട്ടം എന്ന പേരിൽ അറിയപ്പെടുന്ന കലാരൂപമാണ് മുടിയാട്ടം
- മയിൽപ്പീലി തൂക്കം എന്നറിയപ്പെ ടുന്ന അനുഷ്ഠാനകലയാണ് അർജ്ജുന നൃത്തം
Aii, iii ശരി
Bii മാത്രം ശരി
Ci, iii ശരി
Dഎല്ലാം ശരി